ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതിയുടെ ബാഗ് മോഷ്ടിച്ച് അജ്ഞാതർ; പണം, സ്വർണാഭരണങ്ങൾ, മൊബൈൽ ഫോൺ, പ്രധാന രേഖകൾ എന്നിവ നഷ്ടമായി

ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതിയുടെ ബാഗ് മോഷ്ടിച്ച് അജ്ഞാതർ തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിയുടെ ബാഗ് മോഷണം പോയി. സമസ്തിപൂരിൽ നടക്കുന്ന മഹിളാ അസോസിയേഷൻ ബിഹാർ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. കൊൽക്കത്തയിൽ നിന്ന് സമസ്തിപൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. ബാഗിൽ ഉണ്ടായിരുന്ന പണം, സ്വർണാഭരണങ്ങൾ, മൊബൈൽ ഫോൺ, പ്രധാന രേഖകൾ എന്നിവ മുഴുവൻ നഷ്ടമായതായി പി.കെ. ശ്രീമതി അറിയിച്ചു. ട്രെയിൻ യാത്രക്കിടെ … Continue reading ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതിയുടെ ബാഗ് മോഷ്ടിച്ച് അജ്ഞാതർ; പണം, സ്വർണാഭരണങ്ങൾ, മൊബൈൽ ഫോൺ, പ്രധാന രേഖകൾ എന്നിവ നഷ്ടമായി