മനുഷ്യക്കടത്തിന് ഇരയായ ജെയിനും ബിനിലും റഷ്യയില്‍ അകപ്പെട്ടിട്ട് എട്ട് മാസം; ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം:ജോലിക്കെന്ന് പറഞ്ഞ് റഷ്യയിലെത്തിച്ച ശേഷം യുദ്ധരംഗത്തേക്ക് അയച്ചെന്ന തൃശൂര്‍ സ്വദേശികളുടെ വീട്ടുകാരുടെ പരാതിയില്‍ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇവരുടെ മോചനത്തിനായി എംബസി മുഖാന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. റഷ്യയില്‍ കുടുങ്ങിയ തൃശൂര്‍ കുറാഞ്ചേരി സ്വദേശികളായ ജെയിന്റെയും ബിനിലിന്റെയും മോചനത്തിനായാണ് സുരേഷ് ഗോപി ശ്രമം നടത്തുന്നത്. ശനിയാഴ്ച രാത്രിയാണ് ബന്ധുക്കളുടെ അപേക്ഷ സുരേഷ് ഗോപിക്ക് ലഭിച്ചത്. എംബസിക്ക് ഇക്കാര്യത്തില്‍ കത്തയച്ചു. ഇതില്‍ അവരുടെ മറുപടി ലഭിക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. മോചനത്തിനായി ചര്‍ച്ചകള്‍ നടക്കുന്നതായി നോര്‍ക്ക … Continue reading മനുഷ്യക്കടത്തിന് ഇരയായ ജെയിനും ബിനിലും റഷ്യയില്‍ അകപ്പെട്ടിട്ട് എട്ട് മാസം; ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി