പകല്‍ 6 മണിക്കൂര്‍ വീതം, രാത്രി 12 മണിക്കൂര്‍; സംസ്ഥാനത്ത് നഴ്‌സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്

സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്കും ഏകീകരിച്ച ഷിഫ്റ്റ് സമ്പ്രദായം തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലടക്കം നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും ജോലി സമയത്തെക്കുറിച്ച് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. കിടക്കകളുടെ എണ്ണം നോക്കാതെ എല്ലാ ആശുപത്രികളിലും ഒരേ രീതിയിലുള്ള ഡ്യൂട്ടി സമയം നടപ്പാക്കാനാണ് തൊഴിൽ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ സർക്കാർ ആശുപത്രികളിലേത് പോലെ തന്നെ സ്വകാര്യ ആശുപത്രികളിലും 6-6-12 മണിക്കൂർ ഷിഫ്റ്റ് സമ്പ്രദായം പ്രാബല്യത്തിൽ വരും. സ്കൂൾ കായികമേളയുടെ ചരിത്രത്തിലാദ്യം; മാറ്റുരയ്ക്കാൻ കടൽകടന്നെത്തി അ‍ഞ്ച് വിദ്യാർത്ഥിനികൾ പുതിയ ഉത്തരവനുസരിച്ച്, എല്ലാ … Continue reading പകല്‍ 6 മണിക്കൂര്‍ വീതം, രാത്രി 12 മണിക്കൂര്‍; സംസ്ഥാനത്ത് നഴ്‌സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്