ഷീ​റ്റ് വ​ലി​ച്ച് മ​റ​ച്ച സ്ഥ​ല​ത്ത് ഒ​ളി​ക്കാ​നാ​യി പ്രത്യേക കു​ഴി; ആക്രി കച്ചവടക്കാരെന്ന വ്യാജേനെ കു​റു​വ മോഷ്ടാക്കൾ ഒളിവിൽ കഴിഞ്ഞത് കുണ്ടന്നൂരിലെ കൊട്ട വഞ്ചിക്കാർക്കൊപ്പം

മ​ര​ട്: സ​ന്തോ​ഷ്​ ശെ​ൽ​വ​ൻ അ​ട​ക്കമുള്ള കു​റു​വ മോ​ഷ്ടാക്കൾ താ​മ​സി​ച്ചി​രു​ന്ന​ത്​ കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​നു​കീ​ഴി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന കൊ​ട്ട​വ​ഞ്ചി​ക്കാ​രാ​യ അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​ർ​ക്കൊ​പ്പം. ആക്രി​ ശേ​ഖ​രി​ച്ച്​ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ചാ​ണ്​ ഇ​വ​ർ ഇ​വി​ടെ ത​ങ്ങി​യി​രു​ന്ന​ത്. കു​റു​വ​സം​ഘ​ത്തെ കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ന് താ​ഴെ​നി​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന കൊ​ട്ട​വ​ഞ്ചി​ക്കാ​രെ ഉ​ൾ​പ്പെ​ടെ പൊ​ലീ​സ് ഒ​ഴി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​നി​ടെ ജീ​പ്പി​ൽ​നി​ന്ന്​ ചാ​ടി​പ്പോ​കു​ക​യും പി​ന്നീ​ട് തി​ര​ച്ചി​ലി​നൊ​ടു​വി​ൽ സ​ന്തോ​ഷ്​ പി​ടി​യി​ലാ​വു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സ് കൊ​ട്ട​വ​ഞ്ചി​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ത്ത​ത്. കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​നു​താ​ഴെ​യാ​ണ് കൊ​ട്ട​വ​ഞ്ചി​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന​ക്കാ​ർ … Continue reading ഷീ​റ്റ് വ​ലി​ച്ച് മ​റ​ച്ച സ്ഥ​ല​ത്ത് ഒ​ളി​ക്കാ​നാ​യി പ്രത്യേക കു​ഴി; ആക്രി കച്ചവടക്കാരെന്ന വ്യാജേനെ കു​റു​വ മോഷ്ടാക്കൾ ഒളിവിൽ കഴിഞ്ഞത് കുണ്ടന്നൂരിലെ കൊട്ട വഞ്ചിക്കാർക്കൊപ്പം