അസഹനീയമായ വയറുവേദന; യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തി യുവാവ്
ഉത്തർപ്രദേശിലെ സുൻരാഖ് ഗ്രാമത്തിലാണ് സംഭവം. വൃദ്ധാവനിലെ 32 -കാരനായ രാജാ ബാബു എന്ന യുവാവാണ് യൂട്യൂബ് നോക്കി സ്വന്തമായി ശസ്ത്രക്രിയ നടത്തിയത്. ശേഷം 11 തുന്നലുകളോടെ യുവാവിനെ ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നാളുകളായി വയറുവേദന കൊണ്ട് ദുരിതം അനുഭവിക്കുകയാണ് രാജാ ബാബു. നിരവധി തവണ ആശുപത്രിയിൽ പോയി ചികിത്സകൾ നടത്തിയെങ്കിലും, അതൊന്നും തന്നെ ഫലം കണ്ടിരുന്നില്ല. ഇതേതുടർന്നാണ് യുവാവ് സ്വയം ചികിത്സയ്ക്ക് തയ്യാറായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വേദന സഹിക്കവയ്യാതെയുള്ള നിലവിളി കേട്ടെത്തിയ ബന്ധുക്കളാണ് യുവാവിനെ ജില്ലാ ജോയിൻറെ … Continue reading അസഹനീയമായ വയറുവേദന; യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തി യുവാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed