ബെംഗളുരു: ഭാര്യയുടെ പീഡനം സഹിക്കാനാകാതെ പൊലീസുകാരൻ ആത്മഹത്യ ചെയ്തു. കർണാടകയിലെ വിജയപുര സ്വദേശിയായ തിപ്പണ്ണ അലുഗുർ എന്ന യുവാവാണ് ജീവനൊടുക്കിയത്. മുപ്പത്തിമൂന്നുകാരനായ തിപ്പണ ഇന്നലെ ട്രെയിന് മുന്നിൽ ചാടുകയായിരുന്നു. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യയും ഭാര്യാപിതാവും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നാണ് ഇയാൾ എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. പൊലീസ് യൂണിഫോമിലാണ് ഇയാൾ ട്രെയിന് മുന്നിൽ ചാടിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഹെഡ് കോൺസ്റ്റബിളായ തിപ്പണ്ണ അലുഗുർ ഹുളിമാവ് പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. മൂന്നുവർഷങ്ങൾക്ക് മുൻപാണ് പാർവതി … Continue reading ഭാര്യയുടെ പീഡനം സഹിക്കാനാകുന്നില്ലെന്ന് കുറിപ്പ്; പൊലീസുകാരൻ യൂണിഫോമിൽ ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed