ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ സംഭവം; അറസ്റ്റ് ചെയ്ത മൂന്നുപ്രതികൾക്ക് ഇടക്കാല ജാമ്യം

കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ സംഭവത്തിൽ അറസ്റ്റിലായ മൂന്നു പ്രതികൾക്കും ഇടക്കാല ജാമ്യം അനുവദിച്ചു. മൃദംഗ വിഷന്‍ സിഇഒ ഷമീര്‍, പന്തല്‍ നിര്‍മാണ ജോലികള്‍ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.(Uma Thomas MLA accident; Interim bail for three accused) ഇവരുടെ ജാമ്യപേക്ഷ കോടതി മൂന്നാം തീയതി പരിഗണിക്കും. പരിപാടിയിൽ വൻ സുരക്ഷാ വീഴ്‌ചയുണ്ടായതായി പൊലീസ്, ഫയർ … Continue reading ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ സംഭവം; അറസ്റ്റ് ചെയ്ത മൂന്നുപ്രതികൾക്ക് ഇടക്കാല ജാമ്യം