പാലക്കാട് മണ്ണാർക്കാട്ട് സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്കു പോകുന്നതിനിടെ യുകെജി വിദ്യാർഥിനി അതേ ബസിടിച്ചു മരിച്ചു. ഇന്ന് വൈകിട്ടാണു സംഭവം. നാരങ്ങപ്പറ്റ തൊട്ടിപ്പറമ്പൻ നൗഷാദിന്റെ മകൾ ഹിബ (6) ആണ് മരിച്ചത്. വീടിനു മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങിയ ഹിബ ബസിനു മുൻഭാഗത്തു കൂടി എതിർവശത്തുള്ള വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. (UKG student met a tragic end after getting off the bus) ഹിബ പോകുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല. ബസ് കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. ഹിബയ്ക്കൊപ്പം … Continue reading സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്കു പോകുന്നതിനിടെ അതേ ബസ് കയറിയിറങ്ങി; യുകെജി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed