യുകെ മലയാളികൾക്ക് അഭിമാന നിമിഷം; മലയാളി നഴ്സിന് യുകെയിലെ റോയൽ കോളജ്‌ ഓഫ്‌ നഴ്സിങ് ‘റൈസിങ് സ്റ്റാർ’ പുരസ്കാരം

യുകെ മലയാളി നഴ്സിന് യുകെയിലെ റോയൽ കോളജ്‌ ഓഫ്‌ നഴ്സിങ് ‘റൈസിങ് സ്റ്റാർ’ പുരസ്കാരം യുകെയിലെ ആരോഗ്യ മേഖലയിലേക്ക് മലയാളി സമുദായം വീണ്ടും ഒരു വൻ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീൻ ഹരികുമാർ, റോയൽ കോളജ് ഓഫ് നഴ്സിങ്ങ് (RCN) നൽകുന്ന അത്യുന്നതമായ റൈസിങ് സ്റ്റാർ (Rising Star Award) പുരസ്‌കാരത്തിന് അർഹനായി. ആരോഗ്യ പരിചരണ മേഖലയിൽ പുതുമകളും നേതൃപാടവവും തെളിയിച്ചവർക്കു മാത്രമേ ലഭിക്കാറുള്ള ഈ ബഹുമതി, മലയാളികളുടെ ആഗോള സംഭാവനയെ മറ്റൊരിക്കൽ കൂടി … Continue reading യുകെ മലയാളികൾക്ക് അഭിമാന നിമിഷം; മലയാളി നഴ്സിന് യുകെയിലെ റോയൽ കോളജ്‌ ഓഫ്‌ നഴ്സിങ് ‘റൈസിങ് സ്റ്റാർ’ പുരസ്കാരം