യുകെ വിമാനയാത്രയിൽ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഈ സാധനങ്ങൾ ഇനി കൊണ്ടുപോകരുത്..! കർശന നിർദ്ദേശവുമായി യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി

വിമാനയാത്രയിൽ നാം സ്ഥിരം ഉപയോഗിക്കുന്ന ചില സാധനങ്ങൾക്ക് നിയന്ത്രണം വേണമെന്ന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ). ഇതിൽ പോർട്ടബിൾ ചാർജർ ഉൾപ്പെടെയുള്ള പല സാധനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. മോശമായി നിർമ്മിച്ചതും കേടായതുമായ ലിഥിയം ബാറ്ററികൾ നിരോധിക്കപ്പെട്ടവയുടെ പട്ടികയിൽ ഉണ്ട്. 2022 ജനുവരിയിൽ പോർട്ടബിൾ ബാറ്ററിയിൽ നിന്ന് തീ പിടിച്ച ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് കർശന നടപടികൾ സ്വീകരിക്കാൻ വിവിധ എയർലൈനുകൾ തീരുമാനം കൈകൊണ്ടത്. ഇത്തരം സാധനങ്ങൾ പെട്ടെന്ന് ചൂടാകുകയും … Continue reading യുകെ വിമാനയാത്രയിൽ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഈ സാധനങ്ങൾ ഇനി കൊണ്ടുപോകരുത്..! കർശന നിർദ്ദേശവുമായി യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി