‘വള്ളീം പുള്ളീം തെറ്റി’ പോലീസ് മെഡൽ; സർവ്വത്ര അക്ഷരത്തെറ്റ്, തിരിച്ചുവാങ്ങും

കേരള പോലീസ് രൂപീകരണ ദിനത്തിൽ മുഖ്യമന്ത്രി വിതരണം ചെയ്ത പോലീസ് മെഡലിൽ മുഴുവൻ അക്ഷരത്തെറ്റ്. പോലീസ് മെഡൽ എന്നതിന് പകരം കേരള മുഖ്യമന്ത്രിയുടെ ‘പോല സ് മെഡൽ’ എന്നാണ് എഴുതിയിരിക്കുന്നത്. 264 പേർക്കാണ് മുഖ്യമന്ത്രി മെഡൽ വിതരണം ചെയ്തത്. Typo on police medal കേരളപ്പിറവി ദിനമായ ഇന്നലെയാണ് പോലീസുകാർക്ക് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്. എസ്എപി ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ആയിരുന്നു മെഡലുകൾ വിതരണം ചെയ്തത്. 264 പോലീസ് ഉദ്യോഗസ്ഥർക്കായിരുന്നു മെഡൽ നൽകിയത്. മെഡൽ ലഭിച്ചതിന് ശേഷം … Continue reading ‘വള്ളീം പുള്ളീം തെറ്റി’ പോലീസ് മെഡൽ; സർവ്വത്ര അക്ഷരത്തെറ്റ്, തിരിച്ചുവാങ്ങും