“വാടി നമുക്ക് സെൽഫി എടുക്കാം”… ചോദിക്കാൻ ചെന്ന ഭർത്താവിനെ പൊതിരെ തല്ലി; സംഭവം മറൈൻ ഡ്രൈവിൽ

കൊച്ചി: മറൈൻ ഡ്രൈവ് വാക്ക് വേയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ രണ്ട് യുവാക്കൾ അറസ്റ്റിൽ.  മലപ്പുറം പൊന്നാനി പുളിച്ചരം വീട്ടിൽ സുലൈമാൻ മകൻ അബ്ദുൽ ഹക്കീം(25) പൊന്നാനി ബദർ കനകത്തു വീട്ടിൽ കബീർ മകൻ അൻസാർ(28) എന്നിവരെയാണ് കൊച്ചി സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.   മറൈൻഡ്രൈവ് അബ്ദുൽ കലാം മാർഗിലാണ് സംഭവം. ഇന്നലെ വൈകിട്ട് ഭർത്താവും ബന്ധുക്കളും ഒന്നിച്ച് ചിലവഴിക്കുകയായിരുന്ന സ്ത്രീയോട് “വാടി നമുക്ക് സെൽഫി എടുക്കാം” എന്നു പറഞ്ഞ് ശരീരത്ത് കയറി പിടിച്ചെന്നാണ് പരാതി.  പോരാത്തതിന് … Continue reading “വാടി നമുക്ക് സെൽഫി എടുക്കാം”… ചോദിക്കാൻ ചെന്ന ഭർത്താവിനെ പൊതിരെ തല്ലി; സംഭവം മറൈൻ ഡ്രൈവിൽ