40 വർഷം ജയിലിൽ, കൊലക്കുറ്റം റദ്ദാക്കി; ഇന്ത്യൻ വംശജന്റെ നാടുകടത്തൽ തടഞ്ഞ് രണ്ട് യുഎസ് കോടതികൾ
ഇന്ത്യൻ വംശജന്റെ നാടുകടത്തൽ തടഞ്ഞ് രണ്ട് യുഎസ് കോടതികൾ പെൻസിൽവാനിയ: ഇന്ത്യൻ വംശജനും നിയമപരമായ സ്ഥിര താമസക്കാരനുമായ 64 കാരൻ സുബ്രഹ്മണ്യം വേദത്തെ അമേരിക്കയിൽ നിന്ന് നാടുകടത്താനുള്ള നീക്കത്തെ രണ്ട് പ്രത്യേക കോടതികൾ തടഞ്ഞു. നാല്പതിലേറെ വർഷം മുമ്പ് നടന്ന കൊലക്കേസിൽ തെറ്റായി ശിക്ഷിക്കപ്പെട്ടെന്നാണ് പുതിയ കണ്ടെത്തൽ. ഇതോടെ കൊലക്കുറ്റം 2025 ഒക്ടോബറിൽ റദ്ദാക്കിയിരുന്നു. എങ്കിലും, മോചിതനാകുന്ന നിമിഷം തന്നെ ഇമിഗ്രേഷൻ വകുപ്പിന്റെ കസ്റ്റഡിയിൽ അയാളെ മാറ്റുകയായിരുന്നു. ഒമ്പത് മാസം പ്രായമുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്കയിലെത്തിയ വേദം, ജന്മദേശം … Continue reading 40 വർഷം ജയിലിൽ, കൊലക്കുറ്റം റദ്ദാക്കി; ഇന്ത്യൻ വംശജന്റെ നാടുകടത്തൽ തടഞ്ഞ് രണ്ട് യുഎസ് കോടതികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed