സ്കൂട്ടറിൽ എത്തിയ മൂവർ സംഘം അസഭ്യം പറഞ്ഞു; യുവതി ചോദ്യം ചെയ്തതോടെ പ്രകോപിതരായി;സ്കൂട്ടർ ബൈക്കിന് കുറുകെയിട്ട് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു; രണ്ടു പേർ പിടിയിൽ

കൊല്ലം: യുവതിയെയും സുഹൃത്തിനെയും കരുനാഗപ്പള്ളിയിൽ വച്ച് സ്കൂട്ടറിൽ പിന്തുടർന്ന് ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കേസിലുൾപ്പെട്ട ഒരാൾ ഒളിവിലാണ്.Two persons have been arrested in the incident of following the woman and her friend on a scooter in Karunagapally ഇയാൾക്കുവേണ്ടി അന്വേഷണം തുടരുന്നു. അരുൺ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയും സുഹൃത്തും കരുനാഗപ്പള്ളിയിൽവച്ച് ആക്രമണത്തിന് ഇരയായത്. … Continue reading സ്കൂട്ടറിൽ എത്തിയ മൂവർ സംഘം അസഭ്യം പറഞ്ഞു; യുവതി ചോദ്യം ചെയ്തതോടെ പ്രകോപിതരായി;സ്കൂട്ടർ ബൈക്കിന് കുറുകെയിട്ട് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു; രണ്ടു പേർ പിടിയിൽ