നിയന്ത്രണംവിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ചു; സുഹൃത്തുക്കളായ യുവതിയ്ക്കും യുവാവിനും ദാരുണാന്ത്യം; അപകടം തൃപ്പൂണിത്തുറ എരൂരില്‍

കൊച്ചി: തൃപ്പൂണിത്തുറ എരൂരില്‍ നിയന്ത്രണംവിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൊല്ലം പള്ളിമണ്‍ വെളിച്ചിക്കാല സുബിന്‍ ഭവനത്തില്‍ സുനിലിന്റെ മകന്‍ സുബിന്‍ (19), വയനാട് മേപ്പാടി അമ്പലക്കുന്ന് കടൂര്‍ കല്യാണി വീട്ടില്‍ ശിവന്റെ മകള്‍ നിവേദിത (21) എന്നിവരാണ് മരിച്ചത്. എരൂര്‍ മാത്തൂര്‍ പാലത്തില്‍ പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ചാണ് അപകടമുണ്ടായത്. കൈവരിയിലിടിച്ച ബൈക്ക് പാലത്തിലൂടെ ഏറെ ദൂരം നിരങ്ങി നീങ്ങിയാണ് നിന്നത്. വിവരമറിഞ്ഞ് പൊലീസെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും … Continue reading നിയന്ത്രണംവിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ചു; സുഹൃത്തുക്കളായ യുവതിയ്ക്കും യുവാവിനും ദാരുണാന്ത്യം; അപകടം തൃപ്പൂണിത്തുറ എരൂരില്‍