തൃശ്ശൂർ: ക്ഷേത്ര കുളത്തിലെ ആമകളുടെ അത്താഴ സദ്യയാണ് ഇപ്പോൾ തൃശ്ശൂരിലെ ചർച്ചാവിഷയം. പാറമേക്കാവ് ക്ഷേത്രത്തിനു സമീപമുള്ള ജവാൻ ഹോട്ടലിന് മുന്നിലാണ് ക്ഷേത്രക്കുളത്തിലെ ആമകൾക്ക് അത്താഴ സദ്യ ഒരുക്കുന്നത്. Turtle dinner in the temple pond താണിക്കുടം സ്വദേശി സന്തോഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ജവാൻ ഹോട്ടൽ. വരിവരിയായി ക്ഷേത്രക്കുളത്തിൽ നിന്നും ഹോട്ടലിന് മുന്നിലെത്തി ഇലയിൽ വച്ചിരിക്കുന്ന ഉപ്പുമാവും വടയും പഴംപൊരിയും വേണ്ടുവോളം കഴിച്ച് വരിതെറ്റാതെ മടങ്ങുന്ന ആമകളെ കാണാൻ നിരവധി പേരാണ് എത്തുന്നത്. നഗരത്തിൽ പാറമേക്കാവ് ക്ഷേത്രത്തിനു സമീപത്താണ് സന്തോഷിന്റെ … Continue reading ജവാൻ ഹോട്ടലിലെ ആമയൂട്ട് ആണ് തൃശൂരിലെ പുതിയ ചർച്ചാവിഷയം; പാറമേക്കാവ് ക്ഷേത്രക്കുളത്തിൽ നിന്നും വരിവരിയായി അവരെത്തും ഉപ്പുമാവും വടയും പഴംപൊരിയും കഴിക്കാൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed