മൊസാദിന്റെ സാമ്പത്തിക വിഭാഗം നേതാവിനെ അറസ്റ്റ് ചെയ്ത് തുർക്കി; തുർക്കി – ഇസ്രയേൽ ബന്ധം വഷളാകുന്നു….
ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന തലവനെ അങ്കാറ പോലീസ് അറസ്റ്റ് ചെയ്തതോടെ ഇസ്രയേലും തുർക്കിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുമെന്ന് സൂചന. (Turkey arrests head of Mossad’s financial division) കൊസോവൻ പൗരനായ ലിറിഡോൺ റെക്‌സ്‌ഹെപ്പി യെയാണ് തുർക്കിയിൽ നിന്നും അങ്കാറ പോലീസ് അറസ്റ്റ് ചെയ്തത്. മൊസാദിന്റെ സാമ്പത്തിക വിഭാഗത്തിന്റെ ചുമതലയാണ് ഇയാൾക്കുണ്ടായിരുന്നത്. സിറിയയിലും , തുർക്കിയിലുമുള്ള മൊസാദ് ഏജന്റുമാർക്ക് പണം കൈമാറുന്നത് ഉൾപ്പെടെയുള്ള ചുമതല റെക്‌ഹെപ്പിക്കായിരുന്നു. അടുത്തിടെ തുർക്കി പോലീസ് … Continue reading മൊസാദിന്റെ സാമ്പത്തിക വിഭാഗം നേതാവിനെ അറസ്റ്റ് ചെയ്ത് തുർക്കി; തുർക്കി – ഇസ്രയേൽ ബന്ധം വഷളാകുന്നു….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed