പ്രായഭേദമില്ലാതെ പലരെയും അലട്ടുന്ന ജീവിത ശൈലീ രോഗങ്ങൾ നിരവധിയാണ്. വർഷങ്ങളായി മരുന്ന് കഴിച്ച് മടുത്ത് വ്യായാമങ്ങളിലൂടെയും മറ്റും ഇത്തരം രോഗങ്ങളെ ചെറുത്തു നിർത്താൻ ബുദ്ധിമുട്ടുന്നവരാണ് മിക്കവരും. എന്നാൽ കൃത്യമായ ഭക്ഷണ ക്രമീകരണങ്ങളിലൂടെയും ചിട്ടയായ വ്യായാമ ശീലങ്ങളിലൂടെയും ജീവിത ശൈലീ രോഗങ്ങൾക്ക് തടയിടാനും നമുക്ക് കഴിയും.(Try these four exercise for good health) ശരിയായ രീതിയിലുള്ള പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക എന്നതാണ് ആരോഗ്യത്തോടെ ഇരിക്കുന്നതിന് ഏറ്റവും പ്രധാന ഘടകം. ഏതെങ്കിലും രീതിയുള്ള പോഷക ഘടകത്തിന്റെ കുറവ് … Continue reading നടത്തം നല്ല നടത്തമാവണം; അതിലും നല്ലത് വ്യായാമമാണ്; ഈ നാല് മാർഗങ്ങൾ പരീക്ഷിക്കു, ജീവിത ശൈലി രോഗങ്ങൾ പമ്പ കടക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed