ട്രംപിന്‍റെ സുരക്ഷാ ഉപദേഷ്ടാവിന്റെ മെസേജിങ് ആപ്പ് ഹാക്ക് ചെയ്തു
ഡൊണാൾഡ് ട്രംപിന്റെ മുൻ സുരക്ഷാ ഉപദേഷ്ടാവിന്റെ മെസേജിങ് ആപ്പ് ഹാക്ക് ചെയ്യപ്പെട്ടു. മൈക്ക് വാൾട്ട്സ് ഉപയോഗിച്ചിരുന്ന ആപ്പ് ആണ് ഹാക്ക് ചെയ്തത്. സിഗ്നൽ എന്ന മെസേജിങ് ആപ്പിന്റെ പകർപ്പായ ടെലിമെസേജ് ആണ് മൈക്ക് വാൾട്ട്സ് ഉപയോഗിച്ചിരുന്നത്. ആർക്കൈവിങ് സൗകര്യം കൂടി അധികമായുണ്ടായിരുന്ന ഈ ആപ്പ് യുഎസ് സർക്കാർ ഉദ്യോഗസ്ഥരും ഏജൻസികളും വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനാല്‍ രഹസ്യ വിവരങ്ങൾ ചോർന്നേക്കാമെന്നുമാണ് പുറത്തുവരുന്ന വിവരം. അതേസമയം വാൾട്ട്സും കാബിനറ്റ് ഉദ്യോഗസ്ഥരും തമ്മിൽ അയച്ച സന്ദേശങ്ങൾ ഹാക്കർക്ക് ലഭിച്ചിട്ടില്ല എന്നുമാണ് … Continue reading ട്രംപിന്‍റെ സുരക്ഷാ ഉപദേഷ്ടാവിന്റെ മെസേജിങ് ആപ്പ് ഹാക്ക് ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed