യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വര്‍ഷം പഴക്കമുള്ള മേശ മാറ്റിസ്ഥാപിച്ച് ഡോണൾഡ് ട്രംപ്: കാരണം ഇലോൺ മസ്‌കിന്റെ മകന്റെ ഒരു പ്രവർത്തി !

യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വര്‍ഷം പഴക്കമുള്ള മേശ മാറ്റിസ്ഥാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 1961 മുതൽ ജോൺ എഫ്.കെന്നഡി, ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൻ, ബറാക് ഒബാമ, ജോ ബൈഡൻ എന്നിവരുൾപ്പെടെയുള്ള യുഎസ് പ്രസിഡന്റുമാർ വൈറ്റ് ഹൗസിൽ ഉപയോഗിച്ച മേശയാണ് ട്രംപ് കഴിഞ്ഞ ദിവസം മാറ്റി സ്ഥാപിച്ചത്. എന്നാൽ ഇതിന് പിന്നിലൊരു കാരണമുണ്ട്. ഇലോൺ മസ്‌കിന്റെ മകൻ എക്സ് എഇ എ-12 വൈറ്റ് ഹൗസിലെ ഓവൽ ഓഫിസ് സന്ദർശിച്ചപ്പോൾ ഈ മേശയ്‌ക്കരികിൽ ട്രംപിനൊപ്പമാണ് ഇരുന്നത്. ഇതിനിടയിൽ … Continue reading യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വര്‍ഷം പഴക്കമുള്ള മേശ മാറ്റിസ്ഥാപിച്ച് ഡോണൾഡ് ട്രംപ്: കാരണം ഇലോൺ മസ്‌കിന്റെ മകന്റെ ഒരു പ്രവർത്തി !