ശബരിമലയിലെ സ്പോട്ട് ബുക്കിംഗ്, പേര് മാറ്റി ആ പ്രശ്നം അങ്ങ് പരിഹരിച്ചു

പത്തനംതിട്ട : സ്പോട്ട് ബുക്കിംഗിന് പകരം പറയാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പേര് കണ്ടെത്തി. റിയൽ ടൈം ബുക്കിംഗ്. ഓൺലൈൻ ബുക്കിംഗ് ഇല്ലാതെ ശബരിമല ദർശനത്തിന് എത്തുന്ന ഭക്തരെ പമ്പയിലും എരുമേലിയിലും റിയൽ ടൈം ബുക്കിംഗ് നടത്തിയാണ് കടത്തിവിടുന്നത്. വണ്ടിപ്പെരിയാറിലെ റിയൽ ടൈം ബുക്കിംഗ് കേന്ദ്രം ഇന്നു തുറക്കും. ദേവസ്വം ബോർഡിനാണ് നിയന്ത്രണ ചുമതല. സ്പോട്ട് ബുക്കിംഗ് നിറുത്താലാക്കുമെന്ന പ്രഖ്യാപനം വൻ പ്രതിഷേധത്തിൽ കലാശിച്ചതിനെ തുടർന്ന്, ദർശനത്തിന് എത്തുന്ന എല്ലാ തീർത്ഥാടകരെയും ശബരിമലയിലേക്ക് കടത്തിവിടുമെന്ന നിലപാടിലേക്ക് സർക്കാരും … Continue reading ശബരിമലയിലെ സ്പോട്ട് ബുക്കിംഗ്, പേര് മാറ്റി ആ പ്രശ്നം അങ്ങ് പരിഹരിച്ചു