പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തി. നമ്പർ 12618 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഡിസംബർ 10, 24, 31 തീയതികളിൽ 30 മിനിറ്റും നമ്പർ 16312 തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ പ്രതിവാര എക്സ്പ്രസ് ഡിസംബർ 14, 21, 28 തീയതികളിൽ 70 മിനിറ്റും നമ്പർ 06458 ഷൊർണൂർ – കോയമ്പത്തൂർ പാസഞ്ചർ ഡിസംബർ 09, 17 തീയതികളിൽ … Continue reading യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ മാറ്റം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed