ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരിക്ക്
കട്ടക്ക്: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി അപകടം. ഏഴുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11.54ഓടെയാണ് അപകടമുണ്ടായത്. ബെംഗളൂരു-കാമാക്യ എസി എക്സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്. കട്ടക്ക് ജില്ലയിലെ നിർഗുണ്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒഡീഷ ഫയർ സർവീസ് ഡയറക്ടർ ജനറൽ സുദൻസു സാരംഗി അറിയിച്ചു. എൻഡിആർഎഫും ഒഡീഷ ഫയർ സർവീസ് സംഘവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബെംഗളൂരുവിൽനിന്ന് അസമിലെ ഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന ട്രെയിൻ ആണ് പാളം തെറ്റിയത്. ദുരിതാശ്വാസ ട്രെയിൻ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്ന് ഈസ്റ്റ് … Continue reading ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed