യു കെയിൽ രണ്ടു മലയാളികൾ കൂടി വിടവാങ്ങി. സ്‌റ്റോക്ക് പോര്‍ട്ടിൽ നിര്‍മ്മല നെറ്റോ എന്ന 37കാരിയും കെന്റ് മെയ്ഡ്‌സ്‌റ്റോണിൽ പോള്‍ ചാക്കോ എന്ന 50കാരനുമാണ് മരണത്തിനു കീഴടങ്ങിയത്. കെന്റ് മെയ്ഡ്‌സ്റ്റോണിൽ താമസിക്കുന്ന പോള്‍ ചാക്കോ എന്നയാൾ ഹൃദയാഘാതം മൂലമാണ് മരണത്തിനു കീഴടങ്ങിയത്. 50 വയസ് പ്രായമുണ്ടായിരുന്നു. Tragic end for two Malayalis in UK കൊല്ലം സ്വദേശിനിയായ നിര്‍മ്മലാ നെറ്റോ ബ്രസ്റ്റ് കാന്‍സര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.2017 ൽ യുകെയിലെത്തിയ നിർമ്മലസ്‌റ്റോക്ക് പോര്‍ട്ട് സ്‌റ്റെപ്പിംഗ് ഹില്‍ … Continue reading യുകെയിൽ രണ്ടു മലയാളികൾക്കു കൂടി ദാരുണാന്ത്യം; നിര്‍മ്മല നെറ്റോയും പോള്‍ ചാക്കോയും വിടവാങ്ങിയതോടെ തുടർക്കഥയായി യു കെ യിൽ വിയോഗവാർത്തകൾ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed