ശ്രദ്ധിക്കുക; മറ്റന്നാള്‍ മുതല്‍ മൂന്നു ദിവസം ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം

ആലപ്പുഴ: അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് മറ്റന്നാള്‍ മുതല്‍ ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം. Traffic control on the national highway from the other day in connection with the construction of the Arur-Thuravur elevated road റോഡ് ടാര്‍ ചെയ്ത് സഞ്ചാര യോഗ്യമാക്കുന്നതിന്റെ ഭാഗമായി അരൂരില്‍ നിന്ന് തുറവൂര്‍ ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ അരൂര്‍ക്ഷേത്രം ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിച്ചുവിടും.  തുറവൂരില്‍ നിന്ന് അരൂര്‍ ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ ദേശീയപാതയിലൂടെ തന്നെ കടത്തിവിടും. ആലപ്പുഴ ജില്ലയുടെ … Continue reading ശ്രദ്ധിക്കുക; മറ്റന്നാള്‍ മുതല്‍ മൂന്നു ദിവസം ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം