കനത്ത മഴയിൽ മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ ഇടുക്കി തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം ഞായറാഴ്ച കുടുങ്ങിയത് നൂറുകണക്കിന് സഞ്ചാരികൾ. തുടർന്ന് വനം വകുപ്പും, ടൂറിസ്റ്റ് ഗൈഡുകളും, നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപെടുത്തിയത്. tourists trapped in island in thommankuth waterfall ഞായറാഴ്ച വൈകീട്ട് തൊമ്മൻകുത്തിലെ ഏഴുനിലകുത്തിനടുത്താണ് സംഭവം. അവധി ദിമമായതിനാൽ ഏറെ സഞ്ചാരികൾ എത്തിയിരുന്നു. ഇവിടെ മഴയില്ലായിരുന്നെങ്കിൽ വൃഷ്ടി പ്രദേശങ്ങളായ വെൺമണി, പാൽക്കുളംമേട്, മനയത്തടം എന്നിവിടങ്ങളിൽ ശക്തമായ മഴപെയ്തതാണ് മലവെള്ളം കുതിച്ചെത്താൻ കാരണം. ഈ സമയത്ത് വെള്ളച്ചാട്ടത്തിലെ തുരുത്തിൽ … Continue reading പ്രതീക്ഷിക്കാതെ മലവെള്ളം കുതിച്ചെത്തി; ഇടുക്കി തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിലെ തുരുത്തിൽ കുടുങ്ങിയ സഞ്ചാരികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed