ആകാശം ചുവക്കും; നാളെ സമ്പൂർണ്ണ ചന്ദ്രഗ്രഹണം, ദൃശ്യമാകുന്നത് അപൂർവ്വ ‘രക്തചന്ദ്രൻ’

ആകാശം ചുവക്കും; നാളെ സമ്പൂർണ്ണ ചന്ദ്രഗ്രഹണം, ദൃശ്യമാകുന്നത് അപൂർവ്വ ‘രക്തചന്ദ്രൻ’ വാനനിരീക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന പൂർണ ചന്ദ്രഗ്രഹണം നാളെ നടക്കും. മാർച്ച് 3 ചൊവ്വാഴ്ച വൈകുന്നേരം പൂർണ്ണചന്ദ്രനെ ഭൂമിയുടെ നിഴൽ മൂടിത്തുടങ്ങും. പൂർണതയിലെത്തുമ്പോൾ ചന്ദ്രൻ ചുവപ്പും ഓറഞ്ചും കലർന്ന നിറത്തിൽ, ‘രക്തചന്ദ്രൻ’ ആയി ദൃശ്യമാകും. അടുത്ത സമാന ദൃശ്യം കാണാൻ 2029 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് നിരീക്ഷണം. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഉച്ചയ്ക്ക് 2.14-ന് ഗ്രഹണം ആരംഭിക്കും. അതിനാൽ തുടക്കഘട്ടം ഇന്ത്യയിൽ നിന്ന് കാണാനാവില്ല. വൈകിട്ട് 3.20-ഓടെ … Continue reading ആകാശം ചുവക്കും; നാളെ സമ്പൂർണ്ണ ചന്ദ്രഗ്രഹണം, ദൃശ്യമാകുന്നത് അപൂർവ്വ ‘രക്തചന്ദ്രൻ’