ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്; കാണാം ഇരട്ട സൂര്യോദയം
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.21 ന് ആരംഭിച്ച് വൈകുന്നേരം 6.14 ന് സൂര്യഗ്രഹണം അവസാനിക്കും. ഭാഗിക സൂര്യഗ്രഹണമാണ് ഇന്ന് ഉണ്ടാകുക. മൂന്ന് മണിക്കൂര്‍ 53 മിനുറ്റ് ദൈര്‍ഘ്യമുള്ള സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. നാസയുടെ റിപ്പോര്‍ട്ട് പ്രകാരം തെക്കേ അമേരിക്ക, ഭാഗികമായി വടക്കേ അമേരിക്ക, വടക്കേ ഏഷ്യ, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക, യൂറോപ്പ്, ഉത്തരധ്രുവം, ആർട്ടിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം എന്നിവിടങ്ങളിലാണ് ഗ്രഹണം ദൃശ്യമാകുക. അമേരിക്കയിലും കാനഡയിലുമാണ് മികച്ച സൂര്യഗ്രഹണ കാഴ്ചാനുഭവങ്ങളുണ്ടാകുക. … Continue reading ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്; കാണാം ഇരട്ട സൂര്യോദയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed