മൈദക്കുള്ളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ; ഒന്നും രണ്ടുമല്ല അരക്കോടിയുടെ; കയ്യോടെ പൊക്കി പോലീസ്

തൃശൂർ: മം​ഗലാപുരത്ത് നിന്നും കേരളത്തിലേക്ക് വൻതോതിൽ നിരോധിതപുകയില ഉത്പന്നങ്ങൾ കടത്തവെ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. സ്ഥിരമായി കേരളത്തിലേക്ക് ലഹരി കടത്തുന്ന ലോറിയും 50 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമാണ് പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ മണ്ണാർക്കാട് സ്വദേശി സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. 3,84,436 പാക്കറ്റ് ഹാൻസ് അടക്കമുള്ള പുകയില ഉത്പന്നങ്ങളാണ് ലോറിയിൽ നിന്നും പിടിച്ചെടുത്തത്. മൈദ ചാക്കുകൾക്കിടയിലാണ് പുകയില ഉത്പന്നങ്ങൾ ഒളിപ്പിച്ചിരുന്നത്. ലോറിയുടെ മുകളിലും വശങ്ങളിലും … Continue reading മൈദക്കുള്ളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ; ഒന്നും രണ്ടുമല്ല അരക്കോടിയുടെ; കയ്യോടെ പൊക്കി പോലീസ്