ഫാസ്ടാഗ് വാർഷിക പാസ് എന്ത് എങ്ങനെ

ഫാസ്ടാഗ് വാർഷിക പാസ് എന്ത് എങ്ങനെ ന്യൂഡൽഹി: ഹൈവേകളിൽ ടോൾ പിരിവുമായി ബന്ധപ്പെട്ടുള്ള ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് ഫാസ്ടാഗ് ( fastag) അടിസ്ഥാനമാക്കി വാർഷിക പാസ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഓഗസ്റ്റ് 15 മുതലാണ് ഇത് നടപ്പാക്കുന്നത്. വാർഷിക ടോൾ ചെലവ് 10,000 ൽ നിന്ന് 3,000 ആയി കുറയുന്നതിലൂടെ ഹൈവേ ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയുമെന്നാണ് പുതിയ സ്‌കീം പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ടോൾ പ്ലാസകളിൽ വാഹനങ്ങൾ … Continue reading ഫാസ്ടാഗ് വാർഷിക പാസ് എന്ത് എങ്ങനെ