തിക്കിതിരക്കണ്ട, ഓണത്തിന് ഇഷ്ടം പോലെ ട്രെയിനുണ്ട്! 12 സ്പെഷ്യൽ ട്രെയിനുകളുടെ സമയപരിധി നീട്ടി

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാക്ലേശത്തിന് പരിഹാരവുമായി റയിൽവെ. 12 സ്പെഷ്യൽ ട്രെയിനുകളുടെ സമയപരിധി റയിൽവെ നീട്ടി.Time limit of 12 special trains extended തമിഴ്നാട്ടിലെ തിരുനെൽവേലി, കോയമ്പത്തൂർ തുടങ്ങിയ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകളുടെ സമയപരിധിയും നീട്ടിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന കൊച്ചുവേളി – ഷാലിമാർ വീക്ക്‌ലി (06081) സെപ്റ്റംബർ 20 മുതൽ നവംബർ 29 വരെ സർവീസ് നടത്തുമെന്ന് റയിൽവെ അറിയിച്ചു. തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന ഷാലിമാർ – കൊച്ചുവേളി (06082) ട്രെയിൻ സെപ്റ്റംബർ 23 മുതൽ ഡിസംബർ … Continue reading തിക്കിതിരക്കണ്ട, ഓണത്തിന് ഇഷ്ടം പോലെ ട്രെയിനുണ്ട്! 12 സ്പെഷ്യൽ ട്രെയിനുകളുടെ സമയപരിധി നീട്ടി