ഇടുക്കിയിൽ ഭരണ സിരാ കേന്ദ്രത്തിലും കടുവയുടെ സാന്നിധ്യം; തിരച്ചിലുമായി വനംവകുപ്പ്

ഇടുക്കിയിൽ ഭരണ സിരാ കേന്ദ്രത്തിലും കടുവയുടെ സാന്നിധ്യം; തിരച്ചിലുമായി വനം വകുപ്പ് ഇടുക്കി ജില്ലാ ആസ്ഥാനത്ത് വീണ്ടും കടുവയെ കണ്ടതോടെ ജനം ഭീതിയിലായി. വ്യാഴാഴ്ച രാവിലെ ഒന്‍പതിന് പാറേമാവിന് സമീപം പത്തേക്കര്‍ കോളനിയിലാണ് കടുവയെകണ്ടത്. പ്രദേശവാസി സരസമ്മയാണ് കടുവയെ കണ്ടത്. സരസമ്മയുടെ വീടിനു പിന്നില്‍ വനമാണ്. വീടീനു സമീപം ഉദ്ദേശം 50 മീറ്റര്‍ ദൂരെയാണ് കടുവയെ കണ്ടതെന്ന് സരസമ്മ പറഞ്ഞു. സരസമ്മയെ കണ്ടപ്പോൾ കടുവ മുകള്‍ ഭാഗത്തുള്ള വനമേഖലയിലേക്ക് ഓടിപ്പോയി. 1972 മുതൽ ഇവിടെ താമസക്കാരിയാണ് സരസമ്മ … Continue reading ഇടുക്കിയിൽ ഭരണ സിരാ കേന്ദ്രത്തിലും കടുവയുടെ സാന്നിധ്യം; തിരച്ചിലുമായി വനംവകുപ്പ്