പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ ആക്രമിച്ചു
തൃശ്ശൂർ: തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. വീടിന്റെ അടുക്കള ഭാഗത്ത് നിന്നിരുന്ന പശുവിനെ ആക്രമിച്ചു. പാലപ്പിള്ളി വലിയകുളം എസ്റ്റേറ്റ് പാഡിയിൽ താമസിക്കുന്ന കബീർ മേലേമണ്ണിൽ എന്നയാളുടെ വീട്ടിലെ പശുവിനെയാണ് ആക്രമിച്ചത്.(Tiger found again in palapilli; cow was attacked) ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ആക്രമണം നടന്നത്. പശുവിനെ ആക്രമിക്കുന്നത് കണ്ട വീട്ടുകാരാണ് പുലിയെ ഓടിച്ചത്. പിന്നീട് പുലി വീടിനുപുറകിൽ പതുങ്ങി നിന്നു. പിന്നാലെ പടക്കം ഒക്കെ പൊട്ടിച്ചതോടെ പുലി കാടുകയറുകയായിരുന്നു. ഇന്നലെ പുലർച്ചെ ഇതേ വീട്ടുകാരന്റെ … Continue reading പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ ആക്രമിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed