വയനാട്ടിലെ കടുവ ഇനി തിരുവനന്തപുരത്ത്; കാലിലെ പരിക്കിന് ചികിത്സ

ഒരാഴ്ച മുമ്പാണ് വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ എട്ടുവയസുകാരി കടുവ കുടുങ്ങിയത് തിരുവനന്തപുരം: വയനാട്ടിൽ ഭീതി പരാതിയിരുന്ന പെൺകടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റും. കാലിനു ചെറിയ പരിക്കുള്ളതിനാൽ ഇവിടെ എത്തിച്ച ശേഷം ചികിത്സ നടത്തും. ഒരാഴ്ച മുമ്പാണ് വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ എട്ടുവയസുകാരി കടുവ കുടുങ്ങിയത്.(tiger caught in Wayanad will be shifted to Thiruvananthapuram) തിങ്കളാഴ്ചയോടെ കടുവയെ തിരുവനന്തപുരത്ത് എത്തിക്കാമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ. മുൻപും വയനാട്ടിൽ നിന്നും പിടികൂടിയ ജോർജ് എന്ന … Continue reading വയനാട്ടിലെ കടുവ ഇനി തിരുവനന്തപുരത്ത്; കാലിലെ പരിക്കിന് ചികിത്സ