വ്യാഴം, വെള്ളി ദിവസങ്ങളിൽ കർണാടകയിൽ നിന്ന് ട്രെയിൻ കയറി കേരളത്തിലെ പള്ളികളിലെത്തും; പ്രാർഥിക്കാനല്ല, മോഷ്ടിക്കാൻ; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. കർണാടക സ്വദേശി മുഹസിൻ മുബാറക്ക് ആണ് പോലീസിൻ്റെ പിടിയിലായത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കർണാടകയിൽ നിന്ന് ട്രെയിൻ കയറി കേരളത്തിലെത്തി മോഷണം നടത്തിയ ശേഷം മടങ്ങുകയാണ് പതിവ്. ഇക്കഴിഞ്ഞ ഡിസംബറിൽ പാലക്കാട് മഞ്ഞക്കുളം പള്ളിയിൽ നടന്ന മോഷണ കേസിലാണ് മുഹസിൻ മുബാറക്ക് പിടിയിലായത്. എസ് ഐ ഐശ്വര്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതിയെ പിടികൂടിയത്. സി സി ടി … Continue reading വ്യാഴം, വെള്ളി ദിവസങ്ങളിൽ കർണാടകയിൽ നിന്ന് ട്രെയിൻ കയറി കേരളത്തിലെ പള്ളികളിലെത്തും; പ്രാർഥിക്കാനല്ല, മോഷ്ടിക്കാൻ; പ്രതി പിടിയിൽ