കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മരിച്ചു; നാടിന് നൊമ്പരമായി അച്ചുവിന്റെ വേർപാട്

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മരിച്ചു; നാടിന് നൊമ്പരമായി അച്ചുവിന്റെ വേർപാട് തൃശൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മരിച്ച ദാരുണ സംഭവം വെങ്ങാനൂരിൽ. എം.എസ്. അച്ചു (19)യാണ് മരിച്ചത്. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമല സ്വദേശിയാണ്. പരേതരായ കെ.എസ്.ആർ.ടി.സി ഡ്രൈവർ മണിയുടെയും സുനിതയുടെയും മകനാണ് അച്ചു. ബാച്ചിലർ ഓഫ് പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് (ബി.പി.ഒ) ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വല്ലക്കുന്നിലെ ചെമ്മീൻ ചാലിനടുത്തുള്ള കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. പഠനത്തിനായി സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്ന അച്ചു വെള്ളിയാഴ്ച … Continue reading കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മരിച്ചു; നാടിന് നൊമ്പരമായി അച്ചുവിന്റെ വേർപാട്