പുലർച്ചെ 3 മണിക്ക് പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ പത്രവിതരണക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു; ഇടത് തള്ളവിരൽ പൂർണ്ണമായും അറ്റുപോയി

പുലർച്ചെ 3 മണിക്ക് പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ പത്രവിതരണക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു; ഇടത് തള്ളവിരൽ പൂർണ്ണമായും അറ്റുപോയി തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ മേലഡൂരിൽ പുലർച്ചെ പത്രവിതരണക്കാരന് നേരെ ക്രൂരമായ ആക്രമണം. പ്ലാശേരി വീട്ടിൽ വർഗീസ് (62) ആണ് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. ആക്രമണത്തിൽ വർഗീസിന്റെ ഇടതുകൈയിലെ തള്ളവിരൽ പൂർണ്ണമായും അറ്റുപോയി. വലതുകൈക്കും താടിക്കും ഗുരുതര പരിക്കുകളുണ്ട്. അന്നമനട മേലഡൂർ ജംഗ്ഷനിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പതിവുപോലെ പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെയാണ് ബൈക്കിലെത്തി മുഖംമൂടി ധരിച്ച ഒരാൾ വർഗീസിനെ ആക്രമിച്ചത്. … Continue reading പുലർച്ചെ 3 മണിക്ക് പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ പത്രവിതരണക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു; ഇടത് തള്ളവിരൽ പൂർണ്ണമായും അറ്റുപോയി