അൽജോയുടെ മരണം ശംഖുവരയന്റെ കടിയേറ്റാണെന്ന് സ്ഥിരീകരണം
അൽജോയുടെ മരണം ശംഖുവരയന്റെ കടിയേറ്റാണെന്ന് സ്ഥിരീകരണം Thrissur: കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയായ അൽജോയുടെ വീടിന്റെ പരിസരത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ തീയിട്ട് ശുചീകരണ പ്രവർത്തനം നടത്തി. കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് വീണ്ടും പാമ്പിനെ കണ്ടതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ പാമ്പുകൾ ഉണ്ടാകാമെന്ന ആശങ്കയിലാണ് നടപടി സ്വീകരിച്ചത്. വനത്തോട് ചേർന്ന ഒറ്റനില വീട്ടിലാണ് സംഭവം നടന്നത്. കോടാലി സ്വദേശികളായ സിൽജോ-ജോൺസി ദമ്പതികളുടെ മക്കളായ അൽജോക്കും സഹോദരൻ അനോഷിനുമാണ് കിടപ്പുമുറിയിൽ തലയിണയ്ക്കുള്ളിലുണ്ടായിരുന്ന പാമ്പ് കടിച്ചത്. അനോഷ് ചികിത്സയിൽ തുടരുകയാണ്. … Continue reading അൽജോയുടെ മരണം ശംഖുവരയന്റെ കടിയേറ്റാണെന്ന് സ്ഥിരീകരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed