കടൽകടന്നെത്തിയത് 20 വർഷം മുമ്പ്; അർബുദം നാവി​ന്റെ പകുതിമുറിച്ചെടുത്തു; തളരാതെ വീണ്ടും ജോലിക്ക് ഇറങ്ങിയപ്പോൾ പക്ഷാഘാതം;വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് യാത്രാ വിലക്കും; നാട്ടിലേക്കു മടങ്ങാനാകാതെ സർഗിത്

ദുബായ്: സ്വപ്നം കണ്ട ജീവിതം കരുപ്പിടിപ്പിക്കാൻ കടൽകടന്നെത്തി. അർബുദം നാവി​ന്റെ പകുതിമുറിച്ചെടുത്തു. പിന്നാലെ പക്ഷാഘാതം, ഒടുവിൽ തലച്ചോറിൽ രക്തം കട്ടപിടിച്ച് ​ഗുരുതരാവസ്ഥയിലായ മലയാളി നാട്ടിലേക്കു മടങ്ങാനാകാതെ പ്രതിസന്ധിയിൽ. 20 വർഷത്തോളമായി യുഎഇയിൽ ജോലി ചെയ്യുന്ന 55 കാരന് ആദ്യം അർബുദം ബാധിച്ച് നാവു മുറിച്ചു. എങ്കിലും തോറ്റുകൊടുക്കാൻ തയാറായില്ല. ഡ്രൈവറായി ജോലി ചെയ്തു കുടുംബം പോറ്റാൻ പാടുപെടുന്നതിനിടെ മൂന്നാഴ്ച മുൻപ് പക്ഷാഘാതം വന്ന് കിടപ്പിലായി. ഒടുവിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചു. ഇതെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായി. … Continue reading കടൽകടന്നെത്തിയത് 20 വർഷം മുമ്പ്; അർബുദം നാവി​ന്റെ പകുതിമുറിച്ചെടുത്തു; തളരാതെ വീണ്ടും ജോലിക്ക് ഇറങ്ങിയപ്പോൾ പക്ഷാഘാതം;വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് യാത്രാ വിലക്കും; നാട്ടിലേക്കു മടങ്ങാനാകാതെ സർഗിത്