വിവാഹവാഗ്ദാനം… ഒരേസമയം രണ്ട് ബന്ധങ്ങൾ… പണം തട്ടിപ്പ്… ലൈംഗിക പീഡനം!

വിവാഹവാഗ്ദാനം… ഒരേസമയം രണ്ട് ബന്ധങ്ങൾ… പണം തട്ടിപ്പ്… ലൈംഗിക പീഡനം! തൃശൂർ:വിവാഹവാഗ്ദാനം നൽകി ഒരേസമയം രണ്ട് യുവതികളെ വഞ്ചിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ ജിം ട്രെയിനർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. വിവാഹവാഗ്ദാനം നൽകി രണ്ട് യുവതികളുമായി ഒരേസമയം ബന്ധം പുലർത്തുകയും, ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തെന്ന പരാതിയിൽ ജിം ട്രെയിനർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ വ്യക്തമായി. തൃശൂർ ചേർപ്പ് സ്വദേശിയായഅജ്മൽ എന്ന യുവാവിനെയാണ്നെടുപുഴ പൊലീസ് സ്റ്റേഷൻ കസ്റ്റഡിയിലെടുത്തത്. കുറുക്കഞ്ചേരി – … Continue reading വിവാഹവാഗ്ദാനം… ഒരേസമയം രണ്ട് ബന്ധങ്ങൾ… പണം തട്ടിപ്പ്… ലൈംഗിക പീഡനം!