വെറും 8 മിനിറ്റ്…! തൃശൂർ ആസ്ഥാനമായ ബാങ്കിനു നഷ്ടമായത് 10 കോടിയിലധികം വിലമതിക്കുന്ന സ്വർണവും പണവും

തൃശൂർ ആസ്ഥാനമായ ബാങ്കിനു നഷ്ടമായത് 10 കോടിയിലധികം വിലമതിക്കുന്ന സ്വർണവും പണവും തൃശൂർ ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ മധ്യപ്രദേശിലെ ശാഖയിൽ വൻ കവർച്ച നടന്നു. മധ്യപ്രദേശിലെ ഖിതോല ഗ്രാമത്തിലുള്ള ബാങ്കിലാണ് സംഭവം. ബാങ്കിൽ മൂന്നു ആയുധധാരികൾ വെറും എട്ട് മിനിറ്റിനുള്ളിൽ 10 കോടിയിലധികം വിലമതിക്കുന്ന സ്വർണവും പണവും കവർന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാവിലെ കൃത്യം 9 മണിയോടെ ജബൽപൂർ ജില്ലാ ആസ്ഥാനത്തുനിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയുള്ള സിഹോറ പ്രദേശത്താണ് … Continue reading വെറും 8 മിനിറ്റ്…! തൃശൂർ ആസ്ഥാനമായ ബാങ്കിനു നഷ്ടമായത് 10 കോടിയിലധികം വിലമതിക്കുന്ന സ്വർണവും പണവും