പെരുമ്പാവൂർ: പുല്ലുവഴിയിലെ വിവിധ മോഷണ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ഇതര സംസ്ഥാനക്കാരെ അറസ്റ്റ് ചെയ്തു. ആസ്സാം സെലിമാരി ഹബിലുദ്ദീൻ (23),ഗുട്ടിയോങ്ങ് ഗൗൺ ഇക്രമുൾ ഹക്ക് (24), ബ്രോക്കാബോർ അഷദുൾ ഇസ്ലാം (24) എന്നിവരെയാണ് കുറുപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തത്. മലമുറിയിലെ ഫ്രൂട്ട്സ് കടയിൽ രാത്രി അതിക്രമിച്ച് കയറി മേശയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കാൻ ശ്രമിച്ചതിനാണ് ഹബിലുദ്ദീനെ പിടികൂടിയത്. പുല്ലുവഴിയിൽ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ ഡാഷ് ബോർഡിൽ വച്ചിരുന്ന മൊബൈൽ ഫോൺ ഇക്രമുൾ ഹക്ക് മോഷ്ടിക്കുകയായിരുന്നു. അഷദുൾ … Continue reading മലമുറിയിലെ ഫ്രൂട്ട്സ് കടയിൽ, പുല്ലുവഴിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ, കോഴിക്കടയിൽ… ശനിയാഴ്ച രാത്രി എം.സി റോഡിൽ നടന്നത് മൂന്നു മോഷണങ്ങൾ; മൂന്നു മോഷ്ടാക്കളും പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed