പരസ്യങ്ങൾക്ക് ലൈക്കും ഷെയറും ചെയ്താൽ കൈ നിറയെ പണം; പോരാത്തതിന് പണം ഇരട്ടിപ്പും; വിയറ്റ്നാം സ്വദേശിയടക്കം മൂന്നു പേർ പിടിയിൽ

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ. വിയറ്റ്നാം സ്വദേശിയായ ലെ കോക് ട്രോങ്, തമിഴ്നാട് സ്വദേശിയായ കണ്ണൻ, മനോജ് കുമാർ എന്നിവരെയാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.Three-member gang arrested for stealing lakhs of rupees through online fraud സിനിമകളുടെ പരസ്യങ്ങൾക്ക് ലൈക്കും ഷെയറും ചെയ്താൽ പണം ലഭിക്കുമെന്നും പണം ഇരട്ടിപ്പിലൂടെ ഇരട്ടി പണം നേടാമെന്നും വിശ്വസിപ്പിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. തിരുവനന്തപുരം മണ്ണന്തല സ്വദേശിയുടെ പരാതിയിലാണ് നടപടി. ഫോർട്ട് … Continue reading പരസ്യങ്ങൾക്ക് ലൈക്കും ഷെയറും ചെയ്താൽ കൈ നിറയെ പണം; പോരാത്തതിന് പണം ഇരട്ടിപ്പും; വിയറ്റ്നാം സ്വദേശിയടക്കം മൂന്നു പേർ പിടിയിൽ