ബാറിലിരുന്നു മദ്യപിച്ചശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ ബാര്‍ ജീവനക്കാര്‍ ചോദ്യം ചെയ്തു. ഇതിന്റെ പ്രതികാരമായി 11 കെവി ഫീഡര്‍ ഓഫ് ചെയ്ത് ഉദ്യോഗസ്ഥരുടെ പ്രതികാരം. സംഭവത്തിൽ 3 കെഎസ്ഇബി ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. Three KSEB employees suspended കെഎസ്ഇബി തലയാഴം ഇലക്ട്രിക്കല്‍ സെക്‌ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരായ പി.വി.അഭിലാഷ്, പി.സി.സലീംകുമാർ, ചേപ്പാട് ഇലക്ട്രിക്കല്‍ സെക്‌ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കറായ പി.സുരേഷ് കുമാര്‍ എന്നിവരെ പെരുമാറ്റ ദൂഷ്യത്തിനാണ് സർവീസിൽനിന്നു സസ്പെൻഡ് ചെയ്തത്. കോട്ടയം തലയാഴത്തെ ഇരുട്ടിലാക്കിയ സംഭവം … Continue reading മദ്യപിച്ച പണം ചോദിച്ചതിലെ പ്രതികാരം; ബാറിരുന്ന പ്രദേശത്തെ ഫ്യൂസൂരി കെഎസ്ഇബി ഉദ്യോഗസ്ഥർ; സ്‌പോട്ടിൽ നടപടിയുമായി KSEB ; പണി പോയി !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed