തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി; കുവൈത്തിൽ മൂന്നു ഇന്ത്യൻ യുവാക്കൾക്ക് ദാരുണാന്ത്യം
നാലുപേരാണ് മുറിയിൽ കിടന്നിരുന്നത് കുവൈത്ത് സിറ്റി: തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്ന മൂന്നു ഇന്ത്യക്കാർ ശ്വാസം മുട്ടി മരിച്ചു. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്ഥാൻ സ്വദേശിയുമാണ് മരിച്ചത്. നാലുപേരാണ് മുറിയിൽ കിടന്നിരുന്നത്.(Three Indian youths died of suffocation in Kuwait) തീ കത്തിച്ചതിനെ തുടർന്ന് മുറിയ്ക്കകത്ത് പുകനിറഞ്ഞ് രൂപപ്പെട്ട കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ശ്വസിച്ച് അബോധാവസ്ഥയിലായ മറ്റൊരു … Continue reading തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി; കുവൈത്തിൽ മൂന്നു ഇന്ത്യൻ യുവാക്കൾക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed