കോടതികളില്‍ ചിലപ്പോള്‍ നിരപരാധികള്‍ പോലും ശിക്ഷിക്കപ്പെടാറുണ്ടെന്ന് ആന്റണി രാജു

കോടതികളില്‍ ചിലപ്പോള്‍ നിരപരാധികള്‍ പോലും ശിക്ഷിക്കപ്പെടാറുണ്ടെന്ന് ആന്റണി രാജു തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ താന്‍ പൂര്‍ണമായും നിരപരാധിയാണെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. കോടതികളില്‍ ചിലപ്പോള്‍ നിരപരാധികള്‍ പോലും ശിക്ഷിക്കപ്പെടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ കേസിലെ നടപടികള്‍ വീണ്ടും സജീവമായതെന്ന് ആന്റണി രാജു പറഞ്ഞു. ഹൈക്കോടതി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ മൂന്നു പ്രതികളുണ്ടായിരുന്നിട്ടും 2005-ല്‍ അപ്രതീക്ഷിതമായി … Continue reading കോടതികളില്‍ ചിലപ്പോള്‍ നിരപരാധികള്‍ പോലും ശിക്ഷിക്കപ്പെടാറുണ്ടെന്ന് ആന്റണി രാജു