തൊണ്ടിമുതൽ കേസ്; മുൻ മന്ത്രി ആന്റണി രാജുവിനു വൻ തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിനു വൻ തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി തിരുവനന്തപുരം ∙ ഏറെ വിവാദമായ തൊണ്ടിമുതൽ കൃത്രിമം കേസിൽ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി വിധിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ആണ് ആന്റണി രാജുവും കേസിലെ ഒന്നാം പ്രതിയായ കോടതി ക്ലർക്കായ കെ.എസ്. ജോസും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസെടുത്തതിന് ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്കുശേഷവും, കുറ്റപത്രം സമർപ്പിച്ചതിന് 19 വർഷങ്ങൾക്കുശേഷവുമാണ് വിധി പുറത്തുവരുന്നത്. … Continue reading തൊണ്ടിമുതൽ കേസ്; മുൻ മന്ത്രി ആന്റണി രാജുവിനു വൻ തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി