അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇക്കുറി ബഹിരാകാശത്ത് നിന്ന് വോട്ടു ചെയ്യാനൊരുങ്ങി ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ സഞ്ചാരികളായ സുനിതാ വില്യംസും, ബുച്ച് വിൽമോറും. This time, two votes in the US election came from space അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് രേഖപ്പെടുത്താനായി ബാലറ്റിനായി അപേക്ഷ നൽകിയെന്ന് ഇരുവരും വ്യക്തമാക്കി. വോട്ടുചെയ്യുക എന്നത് വിലപ്പെട്ട കടമയാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും സുനിത വില്യംസ് പറഞ്ഞു. ഇരുവരുടെയും ബാലറ്റിന് വേണ്ടിയുള്ള അഭ്യർത്ഥന അതത് കൗണ്ടിയിലെ സംസ്ഥാന … Continue reading ഇത്തവണ അമേരിക്കൻ തെരഞ്ഞെടുപ്പിൽ രണ്ടു വോട്ടുകൾ ബഹിരാകാശത്തുനിന്നുമാണ് ! വോട്ട് എത്തുക ഇലക്‌ട്രോണിക് സിഗ്നലുകളായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed