തങ്ങളുടെ രണ്ട് ബേക്കറി സാധനങ്ങളിൽ പ്ലാസ്റ്റിക് കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് യു.എസ്.ൽ വ്യാപകമായി 40,000 ജനപ്രിയ ബേക്കറി ഉത്പന്നങ്ങൾ കുത്തക ഭീമന്മാരായ വാൾമാർട്ട് തരിച്ചു വിളിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. This leading company is recalling 40,000 bakery products in the US. ഗ്രേറ്റ് വാല്യു ചീസ് ഡാനിഷ് ഉൾപ്പെടെയുള്ള വസ്തുക്കളാണ് ചിരിച്ചു വിളിക്കുന്നത്. വിറ്റുപോയ ഉത്പന്നങ്ങൾ ഉപഭോക്താക്കളുടെ കൈയ്യിലുണ്ടെങ്കിൽ അവയും തിരികെ നൽകാം. പ്ലാസ്റ്റിക് വസ്തുക്കൾ വലിയ പരിക്കുകൾക്കൊ മരണങ്ങൾക്കൊ കാരണമാകുന്നത് … Continue reading പ്ലാസ്റ്റിക് പീസുകൾ അടങ്ങിയോ എന്ന സംശയം; യു.എസ് ൽ 40,000 ബേക്കറി ഉത്പന്നങ്ങൾ തിരിച്ചു വിളിച്ച് ഈ പ്രമുഖ കമ്പനി !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed