14 കിലോ സ്വർണം നടി രന്യ റാവു ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയത് ഇങ്ങിനെ:

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവള ത്തിൽ 14.2 കിലോഗ്രാം സ്വർണ വുമായി അറസ്റ്റിലായ കന്നഡ നടി രന്യ റാവു (31) ഒരു വർഷ ത്തിനിടെ സ്വർണക്കടത്തിനായി 30 തവണ ദുബായ് യാത്ര നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഓരോ യാത്രയിലും സ്വർണത്തിന്റെ അളവനുസരി ച്ച് 13 ലക്ഷം രൂപവരെ കമ്മിഷൻ പറ്റിയിരുന്നതായും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡി.ആർ.ഐ.) അന്വേഷണ ത്തിൽ കണ്ടെത്തി. കർണാടക പോലീസ് ഹൗസിങ് കോർപ്പറേഷൻ ഡി.ജി.പി. രാ മചന്ദ്രറാവുവിന്റെ വളർത്തുമകളായ രന്യ അദ്ദേഹത്തിന്റെ പേരുപറഞ്ഞ് ഗ്രീൻ … Continue reading 14 കിലോ സ്വർണം നടി രന്യ റാവു ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയത് ഇങ്ങിനെ: